കോന്നി : കേരള യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രം പത്തനംതിട്ട സംഘടിപ്പിച്ച കോന്നി നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് കോന്നി നൈപുണ്യവികസന കേന്ദ്രത്തിൽ നടന്നു. പരിപാടി ജില്ലാപഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത്...
കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം....
മുംബൈ: വിദ്യാര്‍ത്ഥികളുമായി അശ്ലീല വീഡിയോകോള്‍ ചെയ്തതിന് അധ്യാപിക അറസ്റ്റില്‍. നവിമുംബൈയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളിലൊരാളുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അധ്യാപികയെ പിടികൂടിയത്. വിദ്യാര്‍ത്ഥികളുമായി വീഡിയോകോള്‍ ചെയ്തിരുന്ന അധ്യാപിക, വീഡിയോകോളില്‍ ഇവരുമായി അശ്ലീലപ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നാണ് പോലീസ് പറയുന്നത്....
കൊല്ലം : കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണ്. അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകൾ വർധിക്കുന്നു. ദുബായിൽനിന്ന് കേരളത്തിലേക്കാണ് ഇത്തരത്തിലുള്ള പണം കൈമാറ്റം വ്യാപകം. കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്കും കൈമാറ്റം നടക്കുന്നുണ്ടെന്നും സൈബർവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണവും ക്രിപ്റ്റോ ഇടപാടിലൂടെ കൈമാറ്റം ചെയ്യുന്നുണ്ട്. പണം ക്രിപ്റ്റോ ഏജന്റിന് നൽകിയാൽ അത് നാട്ടിലുളള ക്രിപ്റ്റോ ഏജന്റിന്...
കോഴഞ്ചേരിയുടെ ഹൃദയഭാഗത്ത് ഗവൺമെന്റ് ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള പ്രധാന സ്ഥലത്ത് 7.22 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്നു നിലകളുള്ള കൊമേഷ്യല്‍ കെട്ടിടം ഉടന്‍ വില്‍പ്പനക്ക്. ഒരേസമയം 6 പേർക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന 5 സ്റ്റോപ്പുകളുള്ള ലിഫ്റ്റ്, ഓട്ടോമാറ്റിക് കൺട്രോൾ പാനലുള്ള 30 kva ജനറേറ്റർ, ബോർവെൽ, പഞ്ചായത്ത് വാട്ടർ കണക്ഷൻ,...
പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കിഴവള്ളൂര്‍ ജംഗ്ഷനില്‍ 11.5 (പതിനൊന്നര സെന്റ്) സ്ഥലം വില്‍പ്പനക്ക്. Residential /Commercial ആവശ്യങ്ങള്‍ക്ക് യോജിച്ചതും ദീർഘചതുരാകൃതിയിലുള്ളതും നിരപ്പ് സ്ഥലവുമാണ്. ഹൈസ്കൂള്‍, ബ്ലോക്ക് ഓഫീസ്, പള്ളി, അമ്പലം, സഹകരണ ബാങ്ക് എന്നിവ സമീപം. കോന്നിയിലേക്ക് 3.8 കിലോമീറ്ററും കുമ്പഴയിലേക്ക് 4.6 കിലോമീറ്ററും പത്തനംതിട്ട ടൌണിലേക്ക് 6.4...
ബോവൻ: സ്വകാര്യ ഓസ്‌ട്രേലിയൻ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗിൽമോർ സ്പേസിൻറെ ആദ്യ ഓർബിറ്റൽ റോക്കറ്റായ എറിസിൻറെ കന്നി പരീക്ഷണം പരാജയം. ക്വീൻസ്‌ലൻഡിലെ ബോവൻ ഓർബിറ്റൽ സ്പേസ്‌പോർട്ടിൽ നിന്ന് കുതിച്ചുയർന്ന് 14 സെക്കൻഡുകൾക്ക് ശേഷം...